You Searched For "അന്യഗ്രഹ ജീവികള്‍"

ഈ ലോകത്ത് അന്യഗ്രഹ ജീവികളുണ്ടോ? അന്യഗ്രഹ ജീവികള്‍ എവിടെ നിന്ന് വരുന്നു? ചോദ്യങ്ങള്‍ക്ക്  ഉത്തരം നല്‍കാനുള്ള നീക്കത്തില്‍ ഗവേഷകര്‍; അന്യഗ്രഹജീവികള്‍ ഒളിച്ചിരിക്കുന്ന ഒരു സൂപ്പര്‍ എര്‍ത്ത് ഗ്രഹം കണ്ടെത്തിയെന്ന് അവകാശവാദം
ലോകത്തിന്റെ അവസാനം ഇങ്ങനെയാകും; ബിഗ് ക്രഞ്ച് എന്ന പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്നത് ഭയാനകമായ സൂചന; പ്രപഞ്ചം സ്വയം തകര്‍ന്നുവീഴും; അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങള്‍ മുതല്‍ റോബോട്ടുകളുടെ കലാപങ്ങള്‍ വരെ ലോകം അവസാനിക്കാന്‍ കാരണമാകും
ആകാശത്ത് നിന്ന് മാത്രമല്ല, കടലിനടിയില്‍ കൂടിയും വന്യജീവികള്‍ എത്താം; കടലില്‍ വട്ടത്തില്‍ കണ്ട ബബിള്‍ റിങ് സൂചിപ്പിക്കുന്നത് അന്യഗ്രഹത്തില്‍ നിന്നുള്ള ആശയവിനിമയ ശ്രമമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഭൂമിക്കപ്പുറം മനുഷ്യജീവന് തേടിയുള്ള യാത്രയില്‍ വഴിത്തിരിവ്
റേഡിയോ തരംഗങ്ങളും എക്സ്-റേകളും പുറപ്പെടുവിക്കുന്ന ഒരു നിഗൂഢ കോസ്മിക് വസ്തു; ആ കാഴ്ച്ച കണ്ട് അത്ഭുതംകൂറി ശാസ്ത്രജ്ഞര്‍; അന്യഗ്രഹ ജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണോയെന്ന് സംശയം; ശാസ്ത്രലോകം ജിജ്ഞാസയില്‍
കൊളംബിയയിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ദുരൂഹമായ ഗോളാകൃതിയിലുള്ള വസ്തു അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയുടെ ഭാഗമോ? അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന കാര്യം ഉറപ്പാണെന്ന് ഗവേഷകര്‍; പറക്കും തളികകകള്‍ കൂട്ടത്തോടെ ഭൂമിയിലേക്ക് എത്തുന്ന കാലം വരുമോ?